യേശു എന്റെ ഉള്ളിൽ ജീവിക്കുന്നു: നിറ സദസ്സിൽ ഒരു അഞ്ച് വയസ്സുകാരിയുടെ പ്രഖ്യാപനം
യേശു എന്റെ ഉള്ളിൽ ജീവിക്കുന്നു: നിറ സദസ്സിൽ ഒരു അഞ്ച് വയസ്സുകാരിയുടെ പ്രഖ്യാപനം ഒരു പക്ഷെ നിങ്ങൾ ഇതുപോലെ പല വിഡിയോകൾ കണ്ടിട്ടുണ്ടാകും . കുഞ്ഞുങ്ങൾ ടാലന്റ് പ്രോഗ്രാമിൽ അതി മനോഹരമായി പാടുന്നതും, ജഡ്ജുമാരേ കൈയിലെടുക്കുന്നതും, ആ വീഡിയോകൾ വൈറലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും. എന്നാൽ ഈ കുഞ്ഞിന്റെ പ്രകടനം അവസാനിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്. ഹെവൻലി ജോയ് (അതാണ് അവളുടെ പേര്!), എന്ന അഞ്ച് വയസ്സുള്ള മിടുക്കിയാണ് ഈ ഇളം പ്രായത്തിൽ തന്റെ സ്വർഗീയ സ്വരത്തിൽ 'അമേരിക്ക ഗോട്ട് ടാലന്റ് ' എന്ന റിയാലിറ്റി ഷോയിൽ, 'ഫ്രോസൺ' എന്ന സിനിമയിലെ 'ഇൻ സമ്മർ' എന്ന ഗാനം പാടി […]
Joby James on 1st August 2016
I am wonderful to know that our gospel through luminous radio is touching & inspiring.God bless all.and big transformation to our Society Will create Thy Kingdom