ഫ്രാൻസിസ്സ് മാർപാപ്പ താൻ രാത്രി ഉറങ്ങുന്നതിനു മുൻപ് ചൊല്ലുന്ന പാർത്ഥന വെളുപ്പെടുത്തി
“രാത്രി ഉറങ്ങുന്നതിനു മുൻപ്, ഞാൻ ഈ ചെറിയ പ്രാർത്ഥന ചൊല്ലും” റോമിൽ തടിച്ചുകൂടിയവരോട് മാർപാപ്പാ പറഞ്ഞു.
മാർപാപ്പാ ഇങ്ങനെയാണ് പ്രാർത്ഥന ആരംഭിക്കുക: “ദൈവമേ, അങ്ങേക്ക് വേണമെങ്കിൽ, എന്നെ ശുദ്ധനാക്കാൻ സാധിക്കും.” എന്നിട്ടു പാപ്പാ അഞ്ചു സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ഈശോയുടെ കുരിശിലെ ഓരോ മുറിവിനും (ഈശോയുടെ ഇരു കൈകളിലും, കാലുകളിലും, പാർശ്വത്തിലും ഉള്ളവ) സമർപ്പിച്ചു പ്രാർത്ഥിക്കും.
ഇത് ഏവർക്കും ചെയ്‌യാം, മാർപാപ്പാ ചൂണ്ടിക്കാട്ടി: “എനിക്ക് ഇതു ചെയ്‌യാമെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ ഭവനത്തിൽ ഇതു ചെയ്‌യാവുന്നതാണ്”
നമുക്കും മാർപാപ്പയോടു ചേർന്ന് എല്ലാ രാത്രിയും ഈ പാർത്ഥന ചൊല്ലാമോ?
മാർപാപ്പാ ഇതു വിശദീകരിക്കുന്ന വീഡിയോ കാണുക…
height=350Special Christmas message & Greetings on Luminous Radio 5 Catholic Bishops on Luminous Radio on…
Fr. Tom Uzhunnalil Live on Luminous Radio at 3.15pm IST today, Oct 3rd. Join us…
അയർലഡിനുവേണ്ടി 27 വിജയങ്ങൾ നേടിയ ഫാ. ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രൊഫഷണൽ…
"Passion of the Christ" star Jim Caviezel opened up in a recent interview regarding his…
Meditative reflections on the stations of the cross by Rev. Fr. A. R. John, Director…
This website uses cookies.