ഉസൈൻ ബോൾട്ടിന്റെ കത്തോലിക്കാ വിശ്വാസവും അത്ഭുത കാശുരൂപവും
ഞായറാഴ്ച, ആഗസ്റ്റ് 14, 2016 സന്ധ്യാസമയത്ത് പ്രശസ്ത ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് സ്വർണം നേടി. ആയാസരഹിതമായി 100 മീറ്റർ പ്രകടനം തന്റെ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് സ്വർണമായി റിയോ ഡി ജനീറോയിൽ വെച്ച് അദ്ദഹം നേടി . ആദ്യമായാണ് ഒരു അത്ലറ്റ് തുടർച്ചയായി മൂന്നു ഒളിമ്പിക് സ്വർണമെഡലുകൾ 100 മീറ്ററിൽ നേടുന്നത്. എന്നാൽ, എല്ലാവരും അറിയാതെപോകുന്നത് ധൈര്യത്തോടും, ആകർഷണീയമായ ബോൾട്ട്ന്റെ ആഴമുള്ള കത്തോലിക്കാ വിശ്വാസമാന് മാണ് . 2012 ഓഗസ്റ്റിൽ ലണ്ടൻ ഒളിമ്പിക്സിനു ശേഷം വത്തിക്കാൻ മത സ്വാതന്ത്ര്യ സമ്മേളനം അഭിസംബോധന ചെയ്യാൻ ഉസൈൻ ബോൾ ട്ടിനെ ക്ഷണിച്ചിരുന്നു. ഒരു കത്തോലിക്കൻ എന്ന നിലയിൽ ബോൾട്ട് ഓരോ ഓട്ടത്തിന് മുൻപും കുരിശിൻറെ അടയാളം വരച്ചിരുന്നു. അധികം ആർക്കും അറിയാത്ത മറ്റൊരു കാര്യം […]
Post comments (0)